Image

പ്രളയത്തില്‍ തകര്‍ന്ന 10 വള്ളങ്ങള്‍ക്ക്‌ പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Published on 19 September, 2018
പ്രളയത്തില്‍ തകര്‍ന്ന 10 വള്ളങ്ങള്‍ക്ക്‌ പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുവാന്‍ പോയി പൂര്‍ണമായി തകര്‍ന്ന 10 വള്ളങ്ങള്‍ക്ക്‌ പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന്‌ ഫിഷറീസ്‌ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.

നഷ്ടപ്പെട്ട 9 എഞ്ചിനുകള്‍ക്ക്‌ പകരമായി പുതിയ എഞ്ചിനുകള്‍ നല്‍കുമെന്നാണ്‌ മന്ത്രി അറിയിച്ചിരിക്കുന്നത്‌. 200 മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍ നിയമിക്കുന്ന കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക