Image

ബൈക്കിന്റെ പിന്‍ചക്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിക്കു ദാരുണാന്ത്യം

Published on 11 June, 2018
ബൈക്കിന്റെ പിന്‍ചക്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിക്കു ദാരുണാന്ത്യം

മലപ്പുറം: ഭര്‍ത്താവിനും മകനും ഒപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവതി ഷാള്‍ കുടുങ്ങി മരിച്ചു. കട്ടുപ്പാറയില്‍ പുത്തന്‍പുരയ്ക്കന്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകള്‍ ബുഷ്‌റയാണ്(36) മരിച്ചത്.

തലയ്ക്കു പരിക്കേറ്റായിരുന്നു മരണം. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് മന്‍സൂറുലിയും മകനും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പെരിന്തല്‍മണ്ണ  ഹൗസിംഗ് കോളനി റോഡില്‍ അല്‍ഫാ ലബോറട്ടറി നടത്തി വരികയാണു ബുഷ്‌റ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക