Image

കിടങ്ങൂര്‍ എഞ്ചിനിയറിങ് കോളേജ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് അടച്ച് പൂട്ടി

Published on 18 April, 2018
കിടങ്ങൂര്‍ എഞ്ചിനിയറിങ്  കോളേജ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് അടച്ച് പൂട്ടി
കിടങ്ങൂര്‍ എഞ്ചിനിയറിങ് കോളേജ് കൂടി മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് അടച്ച് പൂട്ടി. . ഹോസ്റ്റലുകളില്‍ നിന്നാണ് രോഗം പകര്‍ന്നത്. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 40 പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടു. ആരോഗ്യ വകുപ്പ് കോളേജില്‍ പരിശോധന നടത്തുന്നുണ്ട്.

നേരത്തേ മാന്നാനം കെ.ഇ കോളജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മഞ്ഞപ്പിത്തബാധയുണ്ടായതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക