തിരുവനന്തപുരം സ്വദേശിയായ ശ്രീലക്ഷ്മി പാഡ്മാന് ചലഞ്ചില്സാനിറ്ററിപാഡ്
കൈയില്‍പ്പിടിച്ചുകൊണ്ടു നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി
Yes, that's a Pad in my hand & there's nothing to be ashamed about. It's natural! Periods. #PadManChallenge.
ഇതൊരു ചലഞ്ചായ് എടുക്കണം എന്ന് ഞാന്‍ നിര്ബന്ധിക്കില്ല.
എന്തിനാണ് മെഡിക്കല്‍ സ്റ്റോറിലേ ചേട്ടനോട് പാഡ് വേണമെന്ന് പറയാന്‍ നമ്മള്
നാണിക്കുന്നത്..... അച്ഛനോടും സഹോദരനോടും പാഡ് വാങ്ങിതരാന്‍ പറയാന്‍
മടിക്കുന്നത്....
ഇത് സര്‍വ്വ സാധാരണമായ കാര്യമാണ്.. അവര്‍ക്ക് ഇതേ പറ്റി അറിയാവുന്നതാണ്...
എല്ലാറ്റിനും ഉപരി ... ഗര്‍ഭാവസ്ഥയില്‍ ചികിത്സിക്കുന്നതും പ്രസവം എടുക്കുന്നതും ഇപ്പോ.പുരുഷന്മാരുടെ കൈയില്‍ ഭദ്രമാണ്...
Happy periods
Nb: പേരെടുത്ത് പറയാതെ ആര്‍ക്കും ഈ ചലഞ്ച് സ്വീകരിക്കാം... Here I announce an open challenge
ഇതിലൊരു നാണക്കേടും എനിക്ക് തോന്നുന്നില്ല... വിമര്‍ശനവും കളിയാക്കലും സസന്തോഷം സ്വീകരിക്കുന്നു.