അനുഷ്ക്കാ ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും വിവാഹശേഷം
അനുഷ്ക്കയുടെ കുടുംബം മുംബൈയില്‍ മടങ്ങി എത്തി. അനുഷ്ക്ക- വിരാടു ഹണിമൂണ്‍ ട്രിപ്പ് സൗത്ത് ആഫ്രിക്കയിലാണന്നായിരുന്നു ആദ്യ സൂചനകള്‍.
എന്നാല്‍, ഇപ്പോള്‍ അനുഷ്ക്ക പോസ്റ്റ്
ചെയ്തിരിക്കുന്ന ചിത്ര
പശ്ചാത്തലത്തിലെ മഞ്ഞ്
വീഴ്ച്ചയാണ് ഇവര്‍ പോയിരിക്കുന്നത് സൗത്ത്ആഫ്രിക്കയിലേക്കല്ലമഞ്ഞുവീഴ്ച്ചയുള്ള ഏതോ യൂറോപ്യന്‍ രാജ്യമാണെന്ന നിഗമനത്തിലേക്ക്
എത്തിയിരിക്കുന്നത്.
ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍
മീഡിയയിലാകെ ഇത് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ
തിങ്കളാഴ്ച്ചയായിരുന്നു ബോളിവുഡ് താരത്തിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം
നായകന്റെയും വിവാഹം.