Image

നടിയെ ആക്രമിച്ച കേസ്‌: കുറ്റപത്രം നാളെ സമര്‍പ്പിക്കും

Published on 21 November, 2017
നടിയെ ആക്രമിച്ച കേസ്‌: കുറ്റപത്രം നാളെ സമര്‍പ്പിക്കും


കൊച്ചി : കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നാളെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. കൂടുതല്‍ നിയമ പരിശോധനകള്‍ക്കായി കുറ്റപത്രം എജിക്ക്‌ കൈമാറിയ സാഹചര്യത്തിലാണ്‌ തീരുമാനം.

ദിലീപിനെതിരായ നിര്‍ണായക കണ്ടെത്തലുകളടങ്ങിയ കുറ്റപത്രം നാളെ സമര്‍പ്പിക്കുമെന്നാണ്‌ വ്യക്തമാകുന്നത്‌. ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ളതാണ്‌ കുറ്റപത്രം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക