Image

എന്‍. ഡി. തിവാരി സുഖം പ്രാപിക്കുന്നു

Published on 10 November, 2017
എന്‍. ഡി. തിവാരി സുഖം പ്രാപിക്കുന്നു


ന്യൂദല്‍ഹി: യുപി മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഗവര്‍ണ്ണറുമായിരുന്ന എന്‍.ഡി. തിവാരി സുഖം പ്രാപിക്കുന്നു. 92 കാരന്‍ തിവാരി ദല്‍ഹി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഹൃദയനാഡീ രോഗങ്ങളെ തുടര്‍ന്നാണ്‌ ആശുപത്രിയിലാക്കിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക