Image

എബ്രഹാം കെ. മാത്യു ഡാലസില്‍ നിര്യാതനായി

ഷാജി രാമപുരം Published on 26 September, 2017
എബ്രഹാം കെ. മാത്യു ഡാലസില്‍ നിര്യാതനായി
ഡാലസ്: ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവക മിഷന്‍ വൈസ് പ്രസിഡന്റ് ഇലന്തൂര്‍ കളീക്കല്‍ എബ്രഹാം കെ. മാത്യു(കുഞ്ഞുമോന്‍ 71) ഡാലസില്‍ നിര്യാതനായി. പത്തനംതിട്ട ചരിവുകാലായില്‍ അന്നമ്മ എബ്രഹാം ആണ് ഭാര്യ. സുജ മാത്യു ഏക മകളും, തോമസ് മാത്യു മരുമകനും, ജിനു കൊച്ചുമകനും ആണ്. സംസ്‌കാരം പിന്നീട്.

എബ്രഹാം കെ. മാത്യു ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക