Image

ബന്ധു നിയമന കേസ്‌: ഇ പി ജയരാജന്‌ ക്ലീന്‍ ചീറ്റ്‌

Published on 25 September, 2017
ബന്ധു നിയമന കേസ്‌: ഇ പി ജയരാജന്‌ ക്ലീന്‍ ചീറ്റ്‌


കൊച്ചി: ബന്ധു നിയമന കേസില്‍ ഇ പി ജയരാജന്‌ ക്ലീന്‍ ചീറ്റ്‌. വിജിലന്‍സ്‌ എസ്‌പി ഡയറക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കേസ്‌ നിലനില്‍ക്കില്ലെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ്‌ റിപ്പോര്‍ട്ട്‌. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ്‌ റിപ്പോര്‍ട്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക