Image

എം. എന്‍.വിജയന്റെ ഭാര്യ ശാരദ അന്തരിച്ചു

Published on 23 July, 2017
എം. എന്‍.വിജയന്റെ ഭാര്യ ശാരദ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനുമായിരുന്ന അന്തരിച്ച പ്രഫ.എം. എന്‍. വിജയന്റെ ഭാര്യ ശാരദ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. 

സംസ്‌കാരം ഞായറാഴ്‌ച വൈകുന്നേരം നാലിന്‌ കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക