കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു ബി.ജെ.പി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
VARTHA
17-Jul-2017

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു. ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ്
യോഗമാണ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍
തീരുമാനിച്ചത്.
മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനാണ്.
787 ഇലക്ട്രല്‍ കോളജ് വോട്ടുകളില്‍ 557 എംപിമാരുടെ വോട്ട് അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത.
മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനാണ്.
787 ഇലക്ട്രല്‍ കോളജ് വോട്ടുകളില്‍ 557 എംപിമാരുടെ വോട്ട് അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത.
Facebook Comments