പൊലീസുകാര്‍ ദാസ്യപ്പണി
എടുക്കേണ്ടവരല്ലെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി. ജഡ്‌ജിമാരും ജനപ്രതിനിധികളും
അനാവശ്യമായി അകമ്പടിക്ക് വിളിക്കുന്നു.
നിലപാടുകള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍
തയ്യാറാകണമെന്നും ഇതൊന്നും പറ്റില്ലെന്ന് പറയാന്‍ പൊലീസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.