Image

രജനികാന്ത്‌ ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

Published on 28 May, 2017
രജനികാന്ത്‌ ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

ബംഗലൂരൂ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ വ്യക്തമായ സൂചന നല്‍കി സഹോദരന്‍ സത്യനാരായണ റാവു ഗെയ്‌ക്‌വാദ്‌. ബിജെപിക്കോ മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒപ്പം നില്‍ക്കാതെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ്‌ സൂപ്പര്‍ സ്റ്റാര്‍ ഒരുങ്ങുന്നതെന്നാണ്‌ സഹോദരന്റെ വെളിപ്പെടുത്തല്‍. ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും ബംഗലൂരുവില്‍ താമസിക്കുന്ന സത്യനാരായണ റാവു പറയുന്നു.

അഴിമതി അവസാനിപ്പിക്കാനാണ്‌ രാഷ്ട്രീയത്തിലിറങ്ങാന്‍ രജനി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
Join WhatsApp News
Tom Abrahan 2017-05-28 10:57:14
Like pulimurugan, this Puli will shake up Everything. ". Kalakkum "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക