ന്യൂദല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന്
ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ. ഇതിന്റെ ഭാഗമായി അടുത്ത 18 മാസത്തിനുള്ളില്‍ മൂന്ന്
ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്.
ജിസാറ്റ്-19, ജിസാറ്റ്-11, ജിസാറ്റ്-20 എന്നീ ആശയവിനിമയ ഉപഗ്രഹങ്ങളാണ്
വിക്ഷേപിക്കുന്നത്.