ന്യൂഡല്‍ഹി: ദാദാ
സാഹിബ് ഫാല്‍കെ പുരസ്കാരത്തിന് കെ.വിശ്വനാഥന് അര്‍ഹനായി. സ്വര്‍ണ കമലവും 10
ലക്ഷം രൂപയുമാണ് പരസ്കാരം. മേയ് മൂന്നിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി
അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും.
കുടുംബചിത്രങ്ങളുടെ സംവിധായകനായ കെ വിശ്വനാഥന്റെ
സിറിവെന്നല, ശങ്കരാഭരണം എന്നീ ചിത്രങ്ങളെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്
ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രശസ്തിപത്രത്തില്‍ പ്രത്യേകം
പരാമര്‍ശിച്ചു.