Image

ഫാ. ജോസ് തറക്കയ്ല്‍ അറുപതിന്റെ നിറവില്‍

സാബു തടിപ്പുഴ Published on 22 February, 2017
ഫാ. ജോസ് തറക്കയ്ല്‍ അറുപതിന്റെ  നിറവില്‍
ന്യൂയോര്‍ക്ക്: ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയുടെ വികാരി ഫാദര്‍ ജോസ് തറയ്ക്കലിന്റെ അറുപതാം ജന്മദിനം ഇടവക ജനങ്ങള്‍ ആഘോഷിച്ചു . കഴിഞ്ഞ ഞായറാഴ്ച രാവിലെ കുര്‍ബാനയോടനുബന്ധിച്ചു ഇടവകയിലെ കുട്ടികളോടൊത്തു ജന്മദിന കേക്ക് മുറിച്ചു .തുടര്‍ന്ന് പാരിഷ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരുവകയിലെ എല്ലാവര്‍ക്കും സ്‌നേഹവിരുന്നും തുടര്‍ന്ന് വിവിധയിനം കലാപരിപാടിയും ഉണ്ടായിരുന്നു .

പാരിഷ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജോസ് കോരകുടിലില്‍ പൊന്നാടയണിയിച്ചു . തുടര്‍ന്ന് ഫാദര്‍ തറക്കല്‍ മറുപടി പ്രസംഗത്തില്‍ ഇടവകജനത്തിന്റെ സ്‌നേഹപ്രകടനത്തിനു നന്ദി പറഞ്ഞു .
ഫാ. ജോസ് തറക്കയ്ല്‍ അറുപതിന്റെ  നിറവില്‍
ഫാ. ജോസ് തറക്കയ്ല്‍ അറുപതിന്റെ  നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക