Image

സംവരണമല്ല പകരം അവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് ആര്‍ എസ് എസ്

Published on 20 January, 2017
സംവരണമല്ല പകരം അവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന്  ആര്‍ എസ് എസ്
ജയ്പുര്‍: സംവരണമല്ല പകരം അവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് മന്‍മോഹന്‍ വൈദ്യ. ജയ്പുര്‍ സാഹിത്യോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു വൈദ്യ.

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ആര്‍ എസ് എസ് നേതാവിന്റെ വിവാദ പ്രസംഗം.
'നിരന്തരമായി തുടരുന്ന സംവരണ നയം ഒരു രാജ്യത്തിനും അഭികാമ്യമല്ലെന്ന് ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന് അവസാനമുണ്ടാകണം. എല്ലാവര്‍ക്കും തുല്യ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്ന ഒരു കാലം സംജാതമാകണം' വൈദ്യ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക