Image

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈത്ത് ധനസഹായം കൈമാറി

Published on 17 January, 2017
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈത്ത് ധനസഹായം കൈമാറി
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുറത്തികാട് സിഎംഎസ് ചൈല്‍ഡ് ഹോമിന് ധനസഹായം മാവേലിക്കര എംഎല്‍എ ആര്‍ രാജേഷ് കൈമാറി. ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ സംഘടനകള്‍ക്കും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഡിഎകെ രക്ഷാധികാരി ചാക്കോ ജോര്‍ജ്കുട്ടി, വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയേല്‍ ചടങ്ങില്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക