ചെഗുവരേയുടെ കൂടുതല്‍ ചിത്രങ്ങള്‍ സ്ഥാപിക്കുമെന്നു കോടിയേരി
VARTHA
11-Jan-2017
തിരുവന്തപുരം: ബി.ജെ.പിയുടെ പ്രസ്താവന
വെല്ലുവിളിയായി കാണുന്നുവെന്നും ചെഗുവരേയുടെ കൂടുതല്‍ ചിത്രങ്ങള്‍
സ്ഥാപിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കമലിനെതിരായ ബി.ജെ.പി പരാമര്‍ശം അടിയന്തരാവസ്ഥയുടെ ശബ്ദമാണെന്ന് അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
പണം പിന്‍വലിക്കലിന് ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ സി.പി.എം പ്രക്ഷോഭം നടത്തുമെന്ന് കോടിയേരി അറിയിച്ചു. നോട്ട് പിന്‍വലിക്കല്‍ മൂലം വിവിധ ജനവിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാതായും അദ്ദേഹം പറഞ്ഞു.

Facebook Comments