Image

ഐഎഫ്എഫ്!കെ പാസ് വിതരണം തുടങ്ങി;മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു

Published on 07 December, 2016
ഐഎഫ്എഫ്!കെ പാസ് വിതരണം തുടങ്ങി;മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു


ഇരുപത്തിയൊന്നാമത് രാജ്യാന്തരചലചിത്രമേളയില്‍ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം നടി മഞ്ജുവാര്യര്‍ നിര്‍വ്വഹിച്ചു.പാസ് വിതരണത്തിന് ടാഗോള്‍ തീയേറ്റര്‍ വേദിയായി. ആദ്യമായി മേളയുടെ ഭാഗമാകുന്ന ഭിന്നലിംഗക്കാര്‍ക്ക് പാസ് വിതരണം ചെയ്ത് നടി മഞ്ജുവാര്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഫെസ്റ്റിവല്‍ സമുച്ചയം രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കുമെന്ന് സാംസ്!കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

അന്തരിച്ച തമിഴ്!നാട് മുഖ്യമന്ത്രി ജയലളിതക്ക് ആദരവര്‍പ്പിച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു ചടങ്ങ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക