Image

ഓര്‍മാ ദേശീയ ക്‌യാരം ചാമ്പ്യന്‍ഷിപ്പ് : വല്‍സന്‍ ആന്റ് അലക്‌സ് ടീ മും ആഷിഷ് ആന്റ് അനൂപ് ടീ മും ജേതാക്കള്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 06 December, 2016
ഓര്‍മാ ദേശീയ ക്‌യാരം ചാമ്പ്യന്‍ഷിപ്പ് : വല്‍സന്‍ ആന്റ് അലക്‌സ് ടീ മും ആഷിഷ് ആന്റ് അനൂപ് ടീ മും  ജേതാക്കള്‍
ഫിലഡല്‍ഫിയ: ഓര്‍മാ ദേശീയ ക്‌യാരം ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വല്‍സന്‍ ആന്റ് അലക്‌സ് ടീം ഒന്നാം സമ്മാനവും ആഷിഷ് മാത്യൂ ആന്റ് അനൂപ് ജോര്‍ജ് ടീം രണ്ടാം സമ്മാനവും നേടി. ജോയി കളപ്പറമ്പത്ത് കോര്‍ഡിനേറ്ററും ഓര്‍മ (ഇന്റര്‍നാഷാണല്‍) ട്രഷറാര്‍  ഷാജി മിറ്റത്താനി കണ്‍വീനറുമായിരുന്നു. 500, 200 ഡോളറുകളുടെ  ക്യാഷ് പ്രൈസുകളും ഓര്‍മയുടെ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍) ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും  ജേതാക്കള്‍ക്ക് സമ്മാനിച്ചു. ഓര്‍മ ( ഇന്റര്‍നാഷനല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം, ഓര്‍മാ പെന്‍സില്‍ വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചു മുട്ടം, പ്രശസ്ത സ്‌പോട്‌സ് പ്രോത്സാഹകന്‍ എം.സി സേവ്യര്‍, ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് നടവയല്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, സെക്രട്ടറി  മാത്യൂ തരകന്‍, ചാപ്റ്റര്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു. ഓര്‍മ ഇന്റര്‍നാഷനല്‍ വൈസ് പ്രസിഡ ന്റുമാരായ   ജോര്‍ജ് ഓലിക്കല്‍, തോമസ് പോള്‍, ചാപ്റ്റര്‍ പി ആര്‍ ഓ. ജോജി ചെറുവേലില്‍, ട്രഷറാര്‍ സിബിച്ചന്‍ മുക്കാടന്‍, ജോണി കരുമത്തി, സുനില്‍ തകടിപ്പറമ്പില്‍, സേവ്യര്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. ഇരുപതു ടീമുകള്‍ മത്സരിച്ചു.

ഓര്‍മാ ദേശീയ ക്‌യാരം ചാമ്പ്യന്‍ഷിപ്പ് : വല്‍സന്‍ ആന്റ് അലക്‌സ് ടീ മും ആഷിഷ് ആന്റ് അനൂപ് ടീ മും  ജേതാക്കള്‍
orma carrom winners 2016

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക