Image

കുന്നംകുളത്ത് വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

Published on 26 September, 2016
 കുന്നംകുളത്ത് വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു
തൃശൂര്‍: കുന്നംകുളം അത്തിക്കാവില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക