ഫൊക്കാന ഹ്രസ്വ ചിത്ര മല്‍സരം: `കുമ്മാട്ടി' മികച്ച ചിത്രം ദീപ ജേക്കബ് സംവിധായിക
കെ കെ ജോണ്‍സണ്‍ Published on 06 July, 2016
ഫൊക്കാന
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ രമേശ്‌കുമാര്‍
നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച `കുമ്മാട്ടി' മികച്ച ചിത്രമായി
തിരഞ്ഞെടുക്കപ്പെട്ടു. ബിജു തയ്യില്‍ചിറ നിര്‍മിച്ച് രാജു പ്രാലേല്‍ സംവിധാനം
ചെയ്‌ത ``ലൈക് ആന്‍ എയ്‌ഞ്ചല്‍' എന്ന ചിത്രം രണ്ടാം സ്ഥാനം നേടി. കൈരളി ടി.വിയുടെ അമേരിക്കന്‍ ഫോക്കസില്‍ കുമ്മാട്ടി പ്രക്ഷേപണം ചെയ്തിരുന്നു
അരുണ്‍ അലക്‌സ്
നിര്‍മിച്ച `മനു' എന്ന ചിത്രം ഒരുക്കിയ ദീപ ജേക്കബാണ് മികച്ച സംവിധായിക. ശബരിനാഥ് നായരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല