Image

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയുടെ മൊഴി രേഖപ്പെടുത്തി

Published on 29 June, 2016
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയുടെ മൊഴി രേഖപ്പെടുത്തി
 കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്താന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനു കത്തു നല്‍കിയിട്ടുണ്്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക