എന്‍.ആര് പുര (കര്‍ണ്ണാടക): പാലാ തലച്ചിറ കുടുംബാംഗവും, ഇപ്പോള്‍ കര്‍ണ്ണാടകയിലെ
എന്‍.ആര് പുരത്ത് സ്ഥിരതാമസക്കാരനുമായ മൈക്കിള്‍ തലച്ചിറ (93) നിര്യാതനായി.
പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ.
മക്കള്‍: ജോയി മൈക്കിള്‍ തലച്ചറ,
സിസ്റ്റര്‍ മേഴ്സി സി.എം.സി (ബാംഗ്ലൂര്‍), സണ്ണി മൈക്കിള്‍ തലച്ചിറ, സിസ്റ്റര്‍
ഫ്ളവര്ലറ്റ് സി.എം.സി (ബാംഗ്ലൂര്‍), സിസ്റ്റര്‍ ജസ്ലിന് സി.എം.സി (ഷിക്കാഗോ,
യു.എസ്.എ), പ്രേംജി മൈക്കിള്‍ തലച്ചിറ, ലൗലി ലോപ്പിസ്, സിസ്റ്റര്‍ പുഷ്പ മൈസി
സി.എം.സി.
മെയ് 30-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ സംസ്കാര
ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് എന്‍.ആര് പുര സെന്റ് ജോസഫ് ചര്‍ച്ച്
സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
9901634336 (Res. INDIA), 9449197996 (Mobile)