Image

ജുഡീഷ്യറിയിലെ അഴിമതി: അഭിഭാഷകര്‍ സഹകരിക്കണമെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്

Published on 27 January, 2012
ജുഡീഷ്യറിയിലെ അഴിമതി: അഭിഭാഷകര്‍ സഹകരിക്കണമെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്
കൊച്ചി: ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ അഭിഭാഷകരും സഹകരിക്കണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ്. ജുഡീഷ്യറിയില്‍ അഴിമതിയുണ്‌ടെങ്കില്‍ അതില്‍ അഭിഭാഷകര്‍ക്കും പങ്കുണ്‌ടെന്നും സിറിയക് ജോസഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക