Image

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച്-നദാല്‍ ഫൈനല്‍

Published on 27 January, 2012
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച്-നദാല്‍ ഫൈനല്‍
മെല്‍ബണ്‍: ഐതിഹാസികമായ സെമി പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍ താരം ആന്‍ഡി മുറെയെ കീഴടക്കി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം ഫൈനലിത്തി.

അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ്(6-3,3-6, 6-7, 6-1, 7-5) ജോക്കോവിച്ച്, ആന്‍ഡി മുറെയെ മറികടന്നത്. റോജര്‍ ഫെഡററെ കീഴടക്കിയ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലാണ് ഫൈനലില്‍ ജോക്കോവിച്ചിന്റെ എതിരാളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക