Image

ക്രിസ്ത്യന്‍-മുസ്ലീം ദൈവം ഒന്നാണെന്ന് പ്രഖ്യാപിച്ച പ്രൊഫസര്‍ കോളേജ് വിട്ടു.

പി.പി.ചെറിയാന്‍ Published on 09 February, 2016
ക്രിസ്ത്യന്‍-മുസ്ലീം ദൈവം ഒന്നാണെന്ന് പ്രഖ്യാപിച്ച പ്രൊഫസര്‍ കോളേജ് വിട്ടു.
ചിക്കാഗൊ: ക്രിസ്ത്യാനികളും, മുസ്ലീമുകളും ഒരു ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് പരസ്യമായി പ്രസ്താവിച്ച വീറ്റണ്‍ ഇവാജലിക്കല്‍ ക്രിസ്ത്യന്‍ കോളേജ് പ്രൊഫസര്‍ അദ്ധ്യാപക വൃത്തിയില്‍ നിന്നും സ്വയം വിട പറഞ്ഞു.

ഇല്ലിനോയ്‌സ് വീറ്റന്‍ കോളേജിലെ പ്രൊഫസറുടെ വിവാദ പ്രസ്താവന ദേശീയതലത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. 

കോളേജ് വിശ്വാസത്തിന് ഘടകവിരുദ്ധമാണ് പ്രൊഫസറുടെ പ്രസ്താവന എന്ന് ആരോപിച്ചു കഴിഞ്ഞ ഡിസംബറില്‍ ഇവരെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
മുസ്ലീം യുവതികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തലയില്‍ സ്‌കാര്‍ഫ് ധരിച്ചു കോളേജില്‍ എത്തിയതും കോളേജ് അധികൃതരെ പ്രകോപിപ്പിച്ചു.

ഇസ്ലാമും ക്രിസ്റ്റ്യാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചു നാം ആരാധിക്കുന്നത് ഒരു ദൈവത്തെയാണെന്ന് പോപ് ഫ്രാന്‍സിസിന്റെ വാചകങ്ങള്‍ ചൂണ്ടികാട്ടിയാണ് പ്രൊഫസര്‍ പ്രസ്താവന നടത്തിയത്.

കോളേജ് അധികൃതര്‍ പ്രൊഫസറെ പിരിച്ചു വിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് വലിയ പ്രതിഷേധത്തിന് വഴി തെളിയിച്ചിരുന്നു.

എന്നാല്‍ പ്രൊഫസറും, മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കോളേജിലെ ജോലി സ്വയം ഉപേക്ഷിക്കുന്നതിന് തയ്യാറായത്. കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്തുവാന്‍ പ്രൊഫസറോ കോളേജ് അധികൃതരോ തയ്യാറായിട്ടില്ല.

ക്രിസ്ത്യന്‍-മുസ്ലീം ദൈവം ഒന്നാണെന്ന് പ്രഖ്യാപിച്ച പ്രൊഫസര്‍ കോളേജ് വിട്ടു.
ക്രിസ്ത്യന്‍-മുസ്ലീം ദൈവം ഒന്നാണെന്ന് പ്രഖ്യാപിച്ച പ്രൊഫസര്‍ കോളേജ് വിട്ടു.
ക്രിസ്ത്യന്‍-മുസ്ലീം ദൈവം ഒന്നാണെന്ന് പ്രഖ്യാപിച്ച പ്രൊഫസര്‍ കോളേജ് വിട്ടു.
ക്രിസ്ത്യന്‍-മുസ്ലീം ദൈവം ഒന്നാണെന്ന് പ്രഖ്യാപിച്ച പ്രൊഫസര്‍ കോളേജ് വിട്ടു.
wheaton college
Join WhatsApp News
andrew 2016-02-09 06:14:34

Christianity and Islam originated from the Hebrew bible – old testament. Hebrews had several gods. Jerusalem priests fabricated a priestly god YAH - Jehovah- and introduced to the Hebrews after the 5th cent.BCE. They combined the theo- literature of the Israelite's and Judaism and tried to make the Hebrews that the new priestly god was their ancient god Elohim. But the Hebrews did not fall for the trick.

New testament writers adopted the priestly god and made him the father god.

Islam also adopted the Abrahamic god. 

Pope - the  infallible one proclaimed the same.

Anthappan 2016-02-09 08:05:14

The action of the college founded on Christian faith once again proves their hypocrisy by kicking out the professor.  Jesus’ teaching was about love but here the practice is just the opposite.  Christians do not like Muslims and Muslims do not like Hindus and vice versa.  Only humanly created Gods and their followers can behave like this.  So I agree with Andrew, the God buster’s arguments that these are all tell tales. 

Mohan Parakovil 2016-02-09 09:31:25
ദൈവങ്ങൾക്ക് ക്ഷാമമില്ലാത്ത ഭാരതത്തിലേക്ക്
വരുക ഇവിടെ ദൈവങ്ങൾ സ്വയം ഭൂവാണു ,
ദൈവങ്ങളെ ഭാരതീയർ സൃഷ്ടിക്കുന്നില്ല  ദൈവങ്ങൾ കല്ലിലും മരത്തിലും ഒക്കെ യായി ഭൂമിയിൽ നിന്നും പൊങ്ങി വരുന്നു, ശിലാരൂപങ്ങൾ പ്രളയപയോതിയിൽ പൊങ്ങി കിടന്ന് ഗുരുക്കളും വായുവുമുള്ള സ്ഥലം
നോക്കി പ്രതിഷ്ടിക്കപ്പെടുന്നു. ഒരു ദൈവം എന്ന
വാദം നല്ലതല്ല അതുകൊണ്ടാണ് ക്ര്സുതാനിയുടെ
ഏക ദൈവം മുസ്ലീമിന്റെ ഏക ദൈവം എന്നൊക്കെ
പറയേണ്ടി വരുന്നത്  , എല്ലാം ബ്രഹമമയം. ആൻഡ്രുസ്സും , മാത്തുള്ളയും  അന്തപ്പനും അവരെ
അനുകൂലിക്കുന്നവരും അല്ലാത്തവരും ഒക്കെ
ദൈവങ്ങളാണ് , ഈശ്വരോ രക്ഷതു ...
Tom abraham 2016-02-09 09:37:53

God is a mystery. For centuries, God-realization has had several visionaries, prophets or sages who mus be revered. Science has not brought the whole truth about the multiverse. Therefore, let nobody s ego be shown challenging the Mystery. Even poet Milton said the ways of God cannot be questioned.


JOHNY KUTTY 2016-02-09 12:04:14
ഇപ്പോൾ എല്ലായിടത്തും വളരെ വേഗം വളരുന്ന ഒരു മതം ആണ് DINKOISM എന്ന് തോന്നുന്നു.  ഈ മതത്തെ കുറിച്ചും ടിങ്ക ദൈവത്തെ കുറിച്ചും കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്. 
Thomas K Varghese 2016-02-09 12:26:03
If christians and Muslims believe in one and only God exists,  how could anybody say it is a different God?   EVERYBODY HAS THE VERY SAME GOD.   tHERE IS NO OTHER GOD AND GOD IS  SPIRIT.

ഡിങ്കൻഫാൻ 2016-02-09 14:48:05
മിണ്ടാതിരിക്കു ജോണിക്കുട്ടി. ഇവിടെ കറങ്ങിനടക്കുന്ന മതവൈരി കമന്റുതൊഴിലാളി മാർജ്ജാരന്മാർ പ്രിയപ്പെട്ട ഡിങ്കന്റെ മേൽചാടിവീഴും.
വിദ്യാധരൻ 2016-02-09 14:52:51
ദൈവങ്ങളെ എന്തിനീ ഒളിച്ചുകളി എന്തിനു നീ ഞങ്ങൾക്ക് വർണ്ണങ്ങൾ നൽകി? കവികളും കലാകാരാന്മാരും പറയുന്നു നിന്റെ സൗന്ദര്യ ബോധത്തിൽ നിന്ന്- ജനിച്ചതാണ് ഇതെല്ലാമെന്നു നീ ജനിപ്പിച്ചതോ, സ്വയം ഭൂവായതോ ? എന്തിനീ ലിംഗഭേദം? എന്തിനി ഭോഗലാലസത? എന്തിനി മൂന്നാം നിലയിയിലെ വാതിൽ പഴുതിലൂടെ എത്തിനോട്ടം? എന്തിനി ജീന്സും അതിലെ ചൈനീസ് ലോഹക്കൂട്ടും ? എന്തിനി ബലാൽ സംഗം ? എന്തിനി സ്ത്രീ പീഡനം ? ദൈവമെ നീ പുരുഷനോ, സ്ത്രീയോ നപുംസകാമോ? നിന്റെ രതി നിർവേദം നിന്റെ കൈലിരിപ്പ്, നിന്റെ വൃത്തികെട്ട സ്വഭാവാങ്ങൾ എന്തിനു നീ ഞങ്ങളിൽ പകർത്തി ? ഒരു പക്ഷെ നീ ഞങ്ങളിൽ നിന്ന് വൃത്തികേടുകൾ പഠിച്ചതായിരിക്കാം ! എവിടെ ആർക്കാണ് പിഴവ് പറ്റിയത്? ഉത്തരം കിട്ടാതെ നീയും മനുഷ്യരും കുഴഞ്ഞു മറിയുമ്പോൾ ഏതൻ തോട്ടത്തിൽ ചേര കേറിയതുപോലെ പുരോഹിതരും സന്യാസിമാരും മതരക്ത അട്ടകളും ഞങ്ങളുടെ ഹൃദയമാകുന്ന തോട്ടത്തിൽൽ കയറി ഹവ്വയുടെ മറഞ്ഞിരുന്ന അറിവിനെ , ബലാൽസംഗം ചെയ്യുന്നു . കൊട്ടികുടഞ്ഞു എഴുന്നേറ്റുപോയിട്ട് നിന്നെ കുറ്റം പറയുന്നു? എല്ലാം നീ മുൻകൂട്ടി കണ്ടിട്ടുണ്ടായിരുന്നു? പാവം ചെകുത്താനെ പമ്പാക്കി നീ നിന്റെ മനുഷ്യന്റെ വൃത്തികെട്ട സ്വാഭാവം കാട്ടി . ഇവിടെ ആരെല്ലാമാണ് നിന്റെ പേരിൽ പോരാടുന്നത്? ഒരു രക്തചൊരിച്ചിലിനുള്ള ഒരുക്കം ഞാൻ കാണുന്നു അന്തപ്പനും, അന്ദ്രൂസും ഞാണൊലി തൊടുത്തു കഴിഞു എവിടെ മാത്തുള്ളയും അധകൃതനും/? 'കണ്ണ് തുറക്കാത്ത ദൈവങ്ങളേ കണ്ടാൽ അറിയാത്ത 'പറക്കോവിലിന്റെ' കളിമൺ പ്രതിമകളെ എന്താണ് നിങ്ങൾ മൗനം ധീക്ഷിക്കുന്നത്
കുളം കലക്കി 2016-02-09 20:30:29
എന്താണ് പത്രാധിപരെ ശതൃക്കൾ പ്രതികരണ കോളത്തിൽ വൈറസ് കേറ്റി വിട്ടോ? ഡിന്കന്റെ പുറത്തല്ലേ വിദ്യാധരൻ കേറി ഇരിക്കുന്നത്. 
JOHNY KUTTY 2016-02-10 12:03:06
അപ്പൊ ദിങ്ങോയിസം ഒരു ഭ്രാന്തു അല്ല. അഥവാ ആണെങ്ങിൽ ഇതേ ഭ്രാന്തിന്റെ രൂപന്ദരം അല്ലെ അല്ലെ ഇന്ന് കാണുന്ന മതങ്ങളും. ആര് കണ്ടു ഒരു കാലത്ത് ഈ മതവും ക്ലച്ചു പിടിക്കില്ല എന്ന്. അത് കൊണ്ട് എത്രയും വേഗം ഒരു ടിങ്ക മത വിശ്വാസി ആവൂ.  ഒരു പക്ഷെ വരും തലമുറ നമ്മളെ വിശുദ്ധൻ ആയി കണ്ടു രൂപ കൂടും കാണിക്ക പെട്ടിയും സ്ഥാപിക്കും.  അമേരിക്ക ആണെഗിൽ ഇതു മതത്തെയും സ്വീകരിക്കുകയും ചെയ്യും
Ninan Mathullah 2016-02-11 06:34:43
God is only one. Jews and Arabs are from the same father Abraham, and they followed his faiths for thousands of years. Christian beliefs and Islamic faith both rooted in ancient rituals from Abraham's time. God only can give an answer to this question. So it is mere stupidity to argue about it.
Tom abraham 2016-02-11 08:26:30

Mr Mathulla, though you say God is only One, we must also explain the Trinity of the Judaic- Christian God. In Islam, is there any Trinity ? In Hinduism , there are many gods and godesses. Therefore, if we discuss theological, metaphysical matters, we should be above and beyond this Female professor who invited trouble with that college Board. God is a Spirit, a Mysterious Form of Energy that can manifest in many mysterious manner. The Vedic Wisdom and the Biblical Wisdom are research-worthy for Seekers of Truth and social Justice.

Vayanakaran 2016-02-11 08:48:47

agree to Anthappan

VOTE for HILARY
she is the only one qualified to be the President
tom needs a strong  coffee to wake up
even mathulla has started supporting andrew & anthappan

JEGI 2016-02-11 10:51:55
ഒരേ ഒരു ദൈവം മാത്രമേ ഉള്ളു. ആതാണ്  സാക്ഷാൽ ഡിങ്കൻ. ഞങ്ങൾക്ക് ഒരേ ഒരു വിശുദ്ധ ഗ്രന്ദം മാത്രമേ ഉള്ളു.  സത്യം മാത്രം കാണുന്ന ബാല മംഗളം. ഞങ്ങൾക്ക് മറ്റു മതങ്ങളോട് ഒരു വിരോധവും  ഇല്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ ആണ്   ടിങ്ക ഭഗവാൻ അനുസാസിക്കുന്നത്. ഒരു മതം കൂടി ഈ ലോകത്ത് ഉണ്ടാവുന്നത് കൊണ്ട് വേറെ കുഴപ്പം ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നു. ഓം ടിങ്ങായ നമ. ദിങ്ങെലുയ്യ പ്രൈസ്‌ ദി ഡിങ്കൻ  
Ninan Mathullah 2016-02-11 10:56:19

God is only one; the difference is in the different levels of revelations in different religions. Trinity can be explained as Tom the person, his words or mind speaking as the sound that one hear. Your body is different and your spirit or soul is also different. Jesus is the word taking the shape of matter. Now, Hinduism had only one God to start with. Then corruption crept in to Hinduism and they started worshiping many gods and natural forces. If the same God can reveal to different people groups in different forms, why not the same God can appear as trinity to Christians and Allah to Muslims? Is not it stupidity to argue about it?

Pastor Johnson 2016-02-11 11:14:30
Judaism has no trinity.
Ninan Mathullah 2016-02-11 11:44:03
To Jews God didn't reveal as trinity. May be the prophets among them like Abraham understood it as Abraham so Jesus's day in vision. Others were not ready to mentally grasp it.
Reader 2016-02-11 15:44:06
Now i am very confused. Looks like SchCast & Mathu are the same person. How do you know Abraham saw Jesus's days ? Abraham was not a Prophet either. I am a seminary dropout. So i know bible too.
 Tom ! please listen to the old man me. Please do not support trump. you will be sorry.
 Vote for HILARY
Tom abraham 2016-02-11 16:15:36

See how some pastors and preachers go wrong. In Judaism, the God, the Sprit, and a Saviour Messiah the conception did exist. They did not call Trinity of course. Then, Jehovah the God for some Jews had a female partner Ashera too , which was later banned. Ashera became the symbol of  a healing mystery. Today, the medical symbol a staff and serphant., came from there. 


Fr.George Jacob 2016-02-11 17:54:21
i read e malayalee when i have time to read Malayalam. I read the comments and like it.i am not in any group but like to point few things. I like vidhyadahran , e malayalee will be dead without him. And anthappen, andrew, tom abraham, vayanakaran, scheduled cast, mathulla, naradan they all keep it live and enjoying . Tom - the word you have used as the female partner of the Jewish god is Sekkine. And the medical symbol with the serpent has two interpretations. The Greek god Mercury's staff has serpent crawling up. Mercury the son of Appolo  had healing powers.
 judaism regard it as the bronze serpent on the staff of Moses. 
i respect all your opinonis.. keep writing.
 lot of thanks to the dedicated publisher of e malayalee., can you make the comment column more easy. i had to take a tutorial to write here.
thanks to all and god's blessings to all.
Ninan Mathullah 2016-02-11 18:06:20
God testifies in the Old Testament as of Abraham as a Prophet. When Jesus tell the Jews that he is before Abrham, Jesus mentions that Abrhaham saw my days and got rejoiced in it. In the Old Testament there is reference to Trinity in subtle ways.. As Aryans also are the children of Abraham, they got the one God concept from Abraham. Later as Aryans moved away to far away places, their teachings got corrupted over thousands of years.
വായനക്കാരൻ 2016-02-11 20:12:52
Mathulla thinks that Aryans are the children of Abraham because both start with the letter 'A'? The Aryan migration started around 2000 BCE, the early Sanskrit language of Rigveda is dated around 1500 BCE. Historians place Abraham around 1800 BCE. It's OK to be passionate about one's beliefs, but it should make sense when conveying to others who are capable of thinking.
Ninan Mathullah 2016-02-12 05:10:41
Vayanakkaran, is it appropriate to put words into my mouth as to my thinking? Please provide source for the claim that Rig Veda language is from BC 1500. There was no script to write those days other than pictorial and Cuneiform writing. Rig Veda was written down around BC 400-600 from what I read. What Indian script was available before that? All these books were handed over as traditions. Yes the Rig Veda tradition is starting around 1500 BC or earlier. Aryans, it is believed came to India in different waves starting from BC 1500. Can you name a culture that spoke Sanskrit language near present day Israel 3500 years ago? If you know the ancient history then Bible will make sense to you..
Tom abraham 2016-02-12 07:51:19

Dr. Ellen white, senior editor of biblical archaeological society is with me, about godesses Asherah the wife of El. But the medical symbol origin may be from different sources. Our discussion focus is about the unity , Trinity, or multiple gods, which certainly cause Atheists argue all religions divide people, cause wars, as it does divide in this comment column.


Mohan Parakovil 2016-02-12 07:58:52
ശാസ്ത്രജ്ഞന്മാർ ഗ്രാവിട്ടേഷണൽ വേവ്സ് ഒക്കെ കണ്ടു പിടിച്ച്കൊണ്ടിരിക്കുമ്പോൾ അമേരിക്കൻ
മലയാളികൾ ദൈവം ഉണ്ടെന്നും ഇല്ലെന്നും വാദിച്ച്
സമയം കളയുന്നു . കൈ നിറയെ ഡോളർ ഉണ്ടാകുമ്പോൾ പിന്നെ ഗഹന വിഷയങ്ങൾ ഒക്കെ
ചര്ച്ച ചെയ്യുന്നത് മനുഷ്യ സ്വഭാവം . ദിനം പ്രതി
ആൾ ദൈവങ്ങളും, മുമ്പ് ജനിച്ച് കല്ലിലും, പള്ളിയിലും  അമ്പലങ്ങളിലും കഴിയുന്ന ഈ
ശക്തികൾക്ക് അമേരിക്കൻ മലയാളികളുടെ 
പിൻ തുണ ആവശ്യമാണോ? ശ്രീ ജി പുത്തെങ്കുരിശ്ശ്
എന്ന കവി കാലത്തിനൊത്ത് കാൽ ചുവട് വയ്ക്കുന്നു . അഭിനന്ദനം കവേ !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക