Image

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കില്ല: ഒ.രാജഗോപാല്‍

Published on 06 October, 2015
ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കില്ല: ഒ.രാജഗോപാല്‍
തിരുവനന്തപുരം: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കില്ലെന്നു ബിജെപി നേതാവ് ഒ. രാജഗോപാല്‍. ഓരോ കാലഘട്ടത്തിലെയും മേഖലയിലെയും സ്വാധീനം അനുസരിച്ചാണ് അതൊക്കെ തീരുമാനിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക