Image

ശക്തമായി തിരിച്ചുവരും: രോഹിത്

Published on 05 October, 2015
ശക്തമായി തിരിച്ചുവരും: രോഹിത്
കട്ടക്ക്: ടീം തോറ്റതിനാല്‍ സെഞ്ചുറി നേടിയതില്‍ സന്തോഷമില്ലെന്നു ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ധര്‍മശാലയിലെ തോല്‍വിയില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു ശക്തമായി തിരിച്ചുവരുമെന്നും രണ്ടാം ട്വന്റി-20 ക്കായി കട്ടക്കിലെത്തിയ രോഹിത് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക