Image

ശിവന്‍പിള്ളയുടെ നിര്യാണത്തില്‍ പി.ഡി.എ അനുശോചനം രേഖപ്പെടുത്തി

ജോയിച്ചന്‍ പുതുക്കുളം Published on 14 September, 2015
ശിവന്‍പിള്ളയുടെ നിര്യാണത്തില്‍ പി.ഡി.എ അനുശോചനം രേഖപ്പെടുത്തി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മലയാളികളുടെ ഓണാഘോഷവേളകളിലെ നിറസാന്നിധ്യവും, ഫിലാഡല്‍ഫിയ മലയാളികളുടെ സ്വന്തം മാവേലി മന്നനുമായിരുന്ന ശിവന്‍പിള്ളയുടെ വിയോഗത്തില്‍ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.

അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു ശങ്കരത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ രാജു ശങ്കരത്തില്‍, ഡോ. രാജന്‍ തോമസ്‌, രാജു എം. വര്‍ഗീസ്‌, യോഹന്നാന്‍ ശങ്കരത്തില്‍, ഡാനിയേല്‍ പി. തോമസ്‌, ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌, തോമസ്‌ എം. ജോര്‍ജ്‌, ബാബു വര്‍ഗീസ്‌ വട്ടക്കാട്ട്‌ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ശിവന്‍പിള്ളയുടെ നിര്യാണത്തില്‍ പി.ഡി.എ അനുശോചനം രേഖപ്പെടുത്തി
ശിവന്‍പിള്ളയുടെ നിര്യാണത്തില്‍ പി.ഡി.എ അനുശോചനം രേഖപ്പെടുത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക