Image

ചേരളമോ, കേരളമോ, അതോ കോരളമോ? (വര്‍ഗീസ്‌ ഏബ്രഹാം, ഡെന്‍വര്‍)

Published on 26 August, 2015
ചേരളമോ, കേരളമോ, അതോ കോരളമോ? (വര്‍ഗീസ്‌ ഏബ്രഹാം, ഡെന്‍വര്‍)
ഇതെഴുതണമെന്നു വിചാരിച്ചതല്ല. കഴിഞ്ഞ പത്തുവര്‍ഷക്കാലം മലയാളം ചാനലില്‍ കൂടി വന്ന ന്യൂസ്‌ കണ്ട്‌ മാനസീക വിഭ്രാന്തി ബാധിച്ച ഈ പ്രവാസി ആര്‍ക്കോ പോസ്റ്റ്‌ ചെയ്യാന്‍ എഴുതിവെച്ച ഒരു കത്തിന്റെ ചെറിയ ഭാഗം മാത്രമാണിത്‌.

ഇന്നു കേരളം സുഭിക്ഷമാണ്‌. എന്തും ഏതും സുഭിക്ഷം. ഈ നേതാവെങ്കിലും വല്ലതും ചെയ്‌തു തരുമെന്ന വ്യാമോഹത്താല്‍ തെരഞ്ഞെടുത്തു വിട്ടയച്ചതായ ഒരു മന്ത്രി ചോദിച്ചത്‌ ഇന്നു കേരളത്തിലെന്തിന്റെ കുറവാണ്‌ എന്നാണ്‌.....

കൂടുതല്‍ ഭാഗം വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക