Emalayalee.com - നഴ്സസ് അസോസിയേഷന് (നൈന) ഗോര്‍ഡന്‍ ആന്‍ഡ്‌ ബെറ്റി മൂര്‍ ഫൗണ്ടേഷന്‍ ഗ്രാന്റ്‌
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

നഴ്സസ് അസോസിയേഷന് (നൈന) ഗോര്‍ഡന്‍ ആന്‍ഡ്‌ ബെറ്റി മൂര്‍ ഫൗണ്ടേഷന്‍ ഗ്രാന്റ്‌

nursing ramgam 17-Jul-2015 ജോയിച്ചന്‍ പുതുക്കുളം
nursing ramgam 17-Jul-2015
ജോയിച്ചന്‍ പുതുക്കുളം
Share
ഷിക്കാഗോ: അമേരിക്കയിലെ നേഴ്‌സുമാരുടെ സംഘടനയായ നൈനയ്‌ക്ക്‌ (National Association of Nurses of America) അത്യധികം പ്രശസ്‌തമായ ഗോര്‍ഡന്‍ ആന്‍ഡ്‌ ബെറ്റി മൂര്‍ ഫൗണ്ടേഷന്‍ ഗ്രാന്റ്‌ (Gordon & Betty Moore Foundation Grant) ലഭിച്ചു. നേതൃത്വ പരിശീലനത്തിനായുള്ള പരിശ്രമങ്ങളിലേക്കാണ്‌ ഈ ഗ്രാന്റ്‌ അംഗീകരിച്ചിരിക്കുന്നത്‌. ഈ അംഗീകാരം ഏറെ വിലമതിക്കുന്നുവെന്നും നേഴ്‌സുമാര്‍ക്ക്‌ പരിശീലനത്തിനായി പുതിയ വാതായനങ്ങള്‍ തുറക്കുവാന്‍ ഇതിനാലാകുമെന്നും ഭാരവാഹികള്‍ പ്രത്യാശിക്കുന്നു.

ഗോര്‍ഡന്‍ ആന്‍ഡ്‌ ബെറ്റി മൂര്‍ ഫൗണ്ടേഷന്‍ ലോകത്തെമ്പാടും വിവിധ രംഗങ്ങളിലുള്ള ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി, സയന്‍സ്‌, ആരോഗ്യരംഗം എന്നീ വിഭാഗങ്ങളിലായി ഒട്ടനവധി രംഗങ്ങളില്‍ പങ്കാളിയാണ്‌ ഈ ഫൗണ്ടേഷന്‍. ഈ ഫൗണ്ടേഷന്‍ നേതൃത്വപരിശീലനത്തിനായുള്ള വീഡിയോ അവതരണങ്ങള്‍ ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒന്നാണ്‌. ഈ വീഡിയോകളും സ്വയം തയാറാക്കുന്ന പാഠ്യപദ്ധതിയും ചേര്‍ത്ത ഒരു പരിശീലനമാണ്‌ നൈന വിവക്ഷിക്കുന്നത്‌.

14 ചാപ്‌റ്ററുകളുള്ള നൈന വിദ്യാഭ്യാസത്തിനും നേതൃത്വ നന്മയ്‌ക്കും അത്യധികം പ്രാധാന്യം കല്‍പ്പിക്കുന്നു. ഇന്നത്തെ ആരോഗ്യ, ആതുര പരിശീലന രംഗത്തെ നേതൃനിരയിലേക്ക്‌ കൂടുതല്‍ നേഴ്‌സുമാര്‍ കടന്നുവരേണ്ടതിന്‌ പരിചയസമ്പന്നതയോടൊപ്പം കൃത്യമായ പരിശീലനവും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ്‌ ഇത്തരം പരിശീലന സംരംഭങ്ങള്‍ തെരഞ്ഞെടുക്കാന്‍ നൈന തീരുമാനമെടുത്തതെന്ന്‌ നാഷണല്‍ പ്രസിഡന്റ്‌ സാറാഗബ്രിയേല്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ക്ക്‌ ആദ്യപടിയായി പരിശീലനം നല്‍കുകയും തുടര്‍ന്ന്‌ ഇവര്‍ മറ്റുള്ളവര്‍ക്ക്‌ അറിവ്‌ പകര്‍ന്നുകൊടുക്കുകയും ചെയ്‌ത്‌ എല്ലാ നേഴ്‌സിമാരിലേക്കും ഈ പരിശീലനം എത്തിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ വീക്ഷണമെന്ന്‌ ഈ ഗ്രാന്റിനായി പ്രവര്‍ത്തിച്ച കമ്മിറ്റി കോര്‍ഡിനേറ്റര്‍ നാന്‍സി ഡിയാസ്‌ അറിയിച്ചു. മാറിവരുന്ന ആരോഗ്യ പരിരക്ഷണ മേഖലകളില്‍ നേതൃസ്ഥാനങ്ങളിലേക്ക്‌ കടന്നുവരുവാന്‍ നേഴ്‌സുമാരെ സജ്ജമാക്കുന്ന ഈ പരിശീലനത്തില്‍ ഏവരും പങ്കുചേരുവാനായി താത്‌പര്യപ്പെടുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. ബീന വള്ളിക്കളം (വൈസ്‌ പ്രസിഡന്റ്‌) അറിയിച്ചതാണിത്‌.
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍
നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം
നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി
ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.
നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍
ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി
മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി
എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്
ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി
നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം
പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍
എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)
40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം
ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.
നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.
അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു
ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള
ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി
നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM