Image

ദൈവത്തിന്റെ സ്വന്തം നാട് - കഥ (ജോണ്‍ ഇളമത)

ജോണ്‍ ഇളമത Published on 04 July, 2015
ദൈവത്തിന്റെ സ്വന്തം നാട് - കഥ (ജോണ്‍ ഇളമത)
വല്ല്യവല്ല്യമ്മ, ഏലിയാ വല്ല്യമ്മ മരിച്ചപ്പം, കാനഡയില്‍ നിന്ന് നാടുവരെ ഒന്നു പോയി. നൂറ്റൊന്നു കഴിഞ്ഞ് സകല പൂര്‍ണ്ണ ചന്ദ്രന്‍മാരെയും കണ്ട്, പതിമൂന്ന് മക്കളും, അതില്‍ ആണാറ്, പെണ്ണേഴ്, അതില്‍ പ്രായപൂര്‍ത്തി എത്തും മുമ്പ് ഇഹലോകവാസം വെടിഞ്ഞവര്‍ ആറ്, ബാക്കി ഏഴ്, പെണ്ണ് നാല്, ആണ് മൂന്ന്, അതില്‍ പേരക്കിടാങ്ങള്‍ പതിനേഴ്.

കഥയുടെ ബാക്കി ഭാഗത്തിനായി പിഡിഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക……

ദൈവത്തിന്റെ സ്വന്തം നാട് - കഥ (ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക