Image

തങ്കമ്മ മത്തായി നിര്യാതയായി

Published on 27 May, 2015
തങ്കമ്മ മത്തായി നിര്യാതയായി
നാരങ്ങാനം: വലിയകുളം പുന്നനില്‍ക്കുന്നതില്‍ ചരിവുപുരയിടത്തില്‍ പരേതനായ മത്തായി മത്തായിയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച 11നു നാരങ്ങാനം സെന്റ്‌ ഓസിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍. പരേത നാരങ്ങാനം ചക്കുങ്കല്‍ കുടുംബാംഗം.

മക്കള്‍: ഏലിയാമ്മ ഈപ്പന്‍ (യുഎസ്‌എ), പി.എം. മത്തായി, മാത്യു പി. ജോണ്‍ (യുഎസ്‌എ), ലിസി ജോഷി, സൂസന്‍ ജോസഫ്‌ (യുഎസ്‌എ), പരേതനായ പി.എം. തോമസ്‌.

മരുമക്കള്‍: വര്‍ക്കി ഈപ്പന്‍ (യുഎസ്‌എ), റൂബി പി. ജോണ്‍ (യുഎസ്‌എ), ജോസഫ്‌ കടംതോട്‌ (യുഎസ്‌എ), പരേതരായ പൊടിയമ്മ, തങ്കമ്മ, എം. ജോഷി.
തങ്കമ്മ മത്തായി നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക