Image

ബാര്‍കോഴ അന്വേഷണറിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ശരിയല്ലെന്ന് സുധീരന്‍

Published on 26 May, 2015
ബാര്‍കോഴ അന്വേഷണറിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ശരിയല്ലെന്ന് സുധീരന്‍
തിരുവനന്തപുരം: ബാര്‍കോഴക്കേസിലെ അന്വേഷണവിവരങ്ങള്‍ പുറത്താകുന്നത് ശരിയാണെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളാകോണ്‍ഗ്രസ് എം ഇതേ വരെ പരാതി നല്‍കിയിട്ടില്ല. അന്വേഷണം സുതാര്യവും ശരിയായ ദിശയിലുമാണ്. ആരെയും രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക