Image

സല്‍മാന്‍ ഖാനു വിദേശയാത്ര നടത്താന്‍ അനുമതി

Published on 26 May, 2015
സല്‍മാന്‍ ഖാനു വിദേശയാത്ര നടത്താന്‍ അനുമതി
മുംബൈ: വിദേശയാത്ര നടത്താന്‍ ബോളിവുഡ് സൂപ്പര്‍സ്റാര്‍ സല്‍മാന്‍ ഖാനുണ്ടായിരുന്ന വിലക്ക് ബോംബെ ഹൈക്കോടതി നീക്കി. റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ കാറിടിച്ചു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് സല്‍മാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക