Image

തിരുവഞ്ചൂര്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു

Published on 12 November, 2012
തിരുവഞ്ചൂര്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു
ചേര്‍ത്തല: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാത്രി കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മകളുടെ കല്യാണം ക്ഷണിക്കുന്നതിനായാണ് തിരുവഞ്ചൂരെത്തിയത്. ഒരു മണിക്കൂറിനു ശേഷമാണു മന്ത്രി മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക