Image

പാലക്കാട് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

Published on 12 November, 2012
പാലക്കാട് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ സുജിത് (28), മണികണ്ഠന്‍ (29) എന്നിവരാണ് മരിച്ചത്. മോപ്പെഡും കള്ളുവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക