Image

ലങ്കന്‍ തമിഴരുടെ പ്രശ്‌നത്തില്‍ യുഎന്‍ പ്രമേയം പാസാക്കണമെന്ന് കരുണാനിധി

Published on 12 November, 2012
ലങ്കന്‍ തമിഴരുടെ പ്രശ്‌നത്തില്‍ യുഎന്‍ പ്രമേയം പാസാക്കണമെന്ന് കരുണാനിധി
ചെന്നൈ: ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രമേയം പാസാക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി. ഇക്കാര്യത്തില്‍ ഡിഎംകെയുടെ പൂര്‍ണ പിന്തുണ കേന്ദ്രത്തിനുണ്ടാകും. യുഎന്നില്‍ പ്രമേയം പാസാക്കുന്നതിന്റെ ഗുണം തമിഴ്‌നാട്ടിലെയും ലങ്കയിലെയും തമിഴര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള തമിഴ് വിഭാഗത്തിനും ലഭിക്കുമെന്നും കരുണാനിധി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക