Image

പരുമല പെരുന്നാള്‍ തത്സമയം കാണാന്‍ എംസിഎന്‍ ടെലിവിഷന്‍ അവസരമൊരുക്കുന്നു

Published on 31 October, 2012
പരുമല പെരുന്നാള്‍ തത്സമയം കാണാന്‍ എംസിഎന്‍ ടെലിവിഷന്‍ അവസരമൊരുക്കുന്നു
മലങ്കര സഭയിലെ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ തത്സമയം കാണാന്‍ എംസിഎന്‍ ടെലിവിഷന്‍ വേദിയൊരുക്കുന്നു. പരുമലയില്‍ നവംബര്‍ ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളിലെ പെരുന്നാള്‍ പരിപാടികളാണ്‌ മുഴുവന്‍ നേരവും തത്സമയം എംസിഎന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്നത്‌.

പുറമേ, ബോംടിവി ലൈവ്‌ ഇവന്റ്‌സിലും, ലൈവ്‌ ഫ്രം കേരള ഡോട്ട്‌ കോം, എംസിഎന്‍ ടെലിവിഷന്‍ ഡോട്ട്‌ കോം എന്നീ വെബ്‌സൈറ്റുകളിലൂടെയും ലൈവ്‌ ഉണ്ടായിരിക്കുന്നതാണെന്ന്‌ എംസിഎന്‍ ടെലിവിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്‌: 1888 201 7999
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക