Image

ബാംഗ്ലൂരില്‍ യുവാവിനെ ആക്രമിച്ചശേഷം യുവതിയെ മാനഭംഗത്തിനിരയാക്കി

Published on 15 October, 2012
ബാംഗ്ലൂരില്‍ യുവാവിനെ ആക്രമിച്ചശേഷം യുവതിയെ മാനഭംഗത്തിനിരയാക്കി
ബാംഗ്ലൂര്‍: കൊല്ലം സ്വദേശി യുവാവിനെ ആക്രമിച്ചശേഷം ബാംഗ്ലൂരില്‍ യുവതിയെ മാനഭംഗത്തിനിരയാക്കി ഇരുപത്തിയൊന്നുകാരിയായ നിയമ വിദ്യാര്‍ഥിനിയെ ആണ്‌ കൂട്ടമാനഭംഗത്തിനിരയാക്കിയത്‌. കൊല്ലം സ്വദേശിയായ ഐടി കമ്പനി ഉദ്യോഗസ്‌ഥനുമായി കാറില്‍ യാത്ര ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി പഠിക്കുന്ന സ്‌ഥാപനത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെവച്ച്‌ ശനിയാഴ്‌ച ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ്‌ ആശുപത്രയില്‍ ചികിത്സയിലാണ്‌. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക