Image

കടുത്ത രക്തസമ്മര്‍ദ്ദം: എം.വി. രാഘവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 15 October, 2012
കടുത്ത രക്തസമ്മര്‍ദ്ദം: എം.വി. രാഘവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോട്ടയം: കടുത്ത രക്‌തസമ്മര്‍ദത്തെതുടര്‍ന്ന്‌ സിഎംപി ജനറല്‍ സെക്രട്ടറി എം.വി. രാഘവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ്‌ മൂന്നു ദിവസങ്ങളിലായി കോട്ടയത്ത്‌ നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക