Image

സ്വര്‍ണവില കുറഞ്ഞു

Published on 27 September, 2012
സ്വര്‍ണവില  കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 40 രൂപയാണ് കുറഞ്ഞത്. 23,440 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് അഞ്ചു രൂപ നിരക്കില്‍ കുറഞ്ഞ് 2930 രൂപയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക