Image

കുനിയില്‍ ഇരട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

Published on 10 September, 2012
കുനിയില്‍ ഇരട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
മലപ്പുറം: മലപ്പുറം കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 863 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. 24 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പി.കെ. ബഷീര്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്ന പരാമര്‍ശമാണ് കുറ്റപത്രത്തിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക