മുംബൈ സ്ഫോടനങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരിക്കേറ്റ അശോക് ഭട്ട(45)ആണ് ഇന്ന് മരിച്ചത്.
ദാദര്‍, ഓപ്പറ ഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 130 ലധികം പേര്‍ക്കാണ് പരിക്കേറ്റത്