തിരുവനന്തപുരം: ഈമാസം 19 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍
ഡോക്ടര്മാലുടെ സമരം മാറ്റിവച്ചു. ശമ്പളവര്‍ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍
പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പ്
ലഭിച്ചതിനാലാണ് സമരം മാറ്റി വെയ്ക്കുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍
അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 30 മുതല്‍ സമരം
നടത്തുമെന്നും സംഘടന അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല