Image

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിപിഐക്കും ഡിവൈഎഫ്‌ഐക്കും വിമര്‍ശനം

Published on 02 January, 2012
സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിപിഐക്കും ഡിവൈഎഫ്‌ഐക്കും വിമര്‍ശനം
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാപ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്കും ഡിവൈഎഫ്‌ഐക്കും വിമര്‍ശനം. സിപിഎം അച്ചടക്കനടപടിക്കു വിധേയരായവര്‍ക്ക് അംഗത്വം നല്‍കിയതിലൂടെ സിപിഐ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറപ്പെടുത്തുന്നു. ഡിവൈഎഫ്‌ഐ. സാമൂഹികപ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക