Image

ഇസ്രയേല്‍ വിമാന കമ്പനിയുടമ അന്തരിച്ചു

Published on 13 June, 2011
ഇസ്രയേല്‍ വിമാന കമ്പനിയുടമ അന്തരിച്ചു
ജറുസലം: ഇസ്രയേലിലെ വന്‍ വിമാനക്കമ്പനിയായ ഇസ്രയേല്‍ എയര്‍ക്രാഫ്‌റ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ ഉടമ അഡോള്‍ഫ്‌ വില്യം ഷ്വിമ്മര്‍ അന്തരിച്ചു. 94 വയസായിരുന്നു. അമേരിക്കന്‍ സ്വദേശിയാണ്‌. അമേരിക്കന്‍ വ്യോമയാന വകുപ്പില്‍ ജോലിചെയ്‌തിരുന്ന ഷ്വിമ്മര്‍ 1948-ല്‍ നടന്ന യു.എസ്‌-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേലിനെ സഹായിച്ചിരുന്നു. ഇദ്ദേഹം വ്യാജ വിമാനക്കമ്പനിയുടെ പേരില്‍ വിമാനങ്ങള്‍ ഇസ്രയേലിലേക്കു കടത്തിയ കുറ്റത്തിന്‌ ഇദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. പിന്നീട്‌ ഇസ്രയേലില്‍ എത്തിസ്വന്തമായി ആരംഭിച്ച വിമാനക്കമ്പനിയാണ്‌ ഇസ്രയേല്‍ എയര്‍ക്രാഫ്‌റ്റ്‌ ഇന്‍ഡസ്‌ട്രീസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക