Image

കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

Published on 13 June, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും
ന്യൂഡല്‍ഹി: വിവാദ ടു.ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ ഡിഎംകെ എംപി കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും. കേസിലെ കൂട്ടുപതിയായ കലൈഞ്‌ജര്‍ ടിവി എംഡി ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷയും ഇന്ന്‌ പരിഗണിക്കും. വന്‍ രാഷ്‌ട്രീയ സ്വാധീനമുള്ള ഇവര്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി തള്ളിയത്‌. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ സി.ബി.ഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക